BPJS: Empowering Scheduled Castes & Tribes Since 1932

Bharatiya Pattika Jana Samajam (BPJS) fights for justice, equality, and dignity for marginalized communities in Kerala.

About us

Founded in 1932 at Thavakkara, Kannur, Bharatiya Pattika Jana Samajam (BPS) is a leading voice against the denial of rights for Scheduled Caste and Tribe communities in Kerala. With a legacy of 92 years, BPS has united communities, led historic struggles, and championed social justice beyond political affiliations. Our mission is to empower marginalized communities through advocacy, unity, and action, ensuring equality and dignity for all.

1932 – സ്ഥാപനം

കണ്ണൂർ താവക്കര ഗവ. യു പി സ്കൂളിൽ മലബാർ റീജണൽ ഹരിജൻ സമാജം രൂപീകരിച്ചു. സ്ഥാപകർ: സംസ്കൃത പണ്ഡിതൻ ഉണ്ണികൃഷ്ണൻ, കെ.എം. രാമേട്ടൻ, പി. പൊക്കൻ മാസ്റ്റർ.

1972 – അഖിലകേരള ഹരിജൻ സമാജം

സംഘടനകളെ ഐക്യപ്പെടുത്താൻ നിരവധി സംഘടനകളെ ലയിപ്പിച്ച് സമാന ചിന്താഗതിയോടെ പുതിയ രൂപത്തിലേക്ക് മാറ്റം.

1982 – കേരള ഹരിജൻ സമാജം

മലബാറിലെ അഖിലകേരള ഹരിജൻ സമാജവും തൃശൂർ-എറണാകുളത്തെ ഹരിജൻ സമാജവുമായുള്ള ലയനം.

1986 & 2005 – കേരള മാർച്ച്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ രണ്ട് കേരള മാർച്ചുകൾ ശ്രദ്ധേയമായി.

2002 – BPJS രൂപീകരണം

കോഴിക്കോട്ടെ ലയന സമ്മേളനത്തിൽ നിരവധി സംഘടനകളെ BPJS എന്ന പേരിൽ ദേശീയതലത്തിൽ ലയിപ്പിച്ചു.

2025 – സംസ്ഥാന കൺവൻഷൻ

2025 ഏപ്രിൽ 20ന് കണ്ണൂർ ശ്രീ പൊക്കൻ മാസ്റ്റർ നഗറിൽ സംസ്ഥാന കൺവൻഷൻ നടത്തുന്നു – വിദ്യാഭ്യാസ അവകാശങ്ങൾ, സാമൂഹിക നീതി എന്നൊക്കെയുള്ള വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടക്കുന്നു.