മണ്ണിൽ കോറിയിട്ട സാമ്പത്തിക ചിത്രം

മണ്ണിൽ കോറിയിട്ട സാമ്പത്തിക ചിത്രം എന്നാണ് കേന്ദ്ര ബജറ്റിനെ പറ്റി പലരും പറഞ്ഞു കേൾക്കുന്നത്.

പിന്നോക്കം എന്ന് പറഞ്ഞാൽ കൂടുതൽ ധനസഹായം ലഭിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടി വായിച്ചാൽ ബജറ്റിൽ 6 തവണ ബിഹാറിനെ പരമാർശിച്ചപ്പോൾ രാജ്യത്തെ ഏറ്റവും ദുർബല വിഭാഗങ്ങളായ SC ST സമൂഹത്തിനുവേണ്ടി ഒരു പ്രഖ്യാപനവും നടത്താതിരുന്നതിൻ്റെ രാഷ്ട്രീയ ഉദ്ദേശം കൂടി വ്യക്തമാക്കേണ്ടതാണ്.

പുതിയ പ്രഖ്യാപനങ്ങളിൽ എവിടെയും ഉൾപ്പെട്ടില്ല എന്ന് മാത്രമല്ല നിലവിലുള്ള എല്ലാ പദ്ധതികളെയും അവഗണിക്കുക കൂടി ചെയ്തിരിക്കുകയാണ് പൊതു പ്രഖ്യാപനങ്ങളിൽ sclst സമൂഹവും ഉൾപ്പെടുന്നതാണെങ്കിലും അതിൻ്റെ ഗുണഭോക്താവാകുവാൻ നാളിതുവരെയും ഈ സമൂഹത്തിന് കഴിയാത്തതുകൊണ്ടാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ പല ആനുകൂല്യങ്ങളും ബജറ്റിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിരുന്നത് പക്ഷേ ഈ ബജറ്റ് അതിദുർബലരായ ഈ സമൂഹത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുകയാണ്….

 ഇതിനെഅങ്ങേയറ്റം നീതി നിഷേധമായി കണക്കാക്കുന്നു

Sajeev pinarmunda 

BPJS ജനറൽ സെക്രട്ടറി

bpjs kerala
bpjs kerala
Articles: 13

Leave a Reply

Your email address will not be published. Required fields are marked *