Slide
Slide
Slide
Slide
Slide
Slide

BPJS : Empowering Scheduled Castes & Tribes Since 1932

Bharatiya Pattika Jana Samajam (BPJS) fights for justice, equality, and dignity for marginalized communities in Kerala.

Join the Movement

എരിവെയിലത്തും പൊരിവെയിലത്തും ...

Slide
Slide
Slide
Slide
Slide
Slide
Slide
Slide
Slide
Slide

ഞങ്ങളുടെ ലക്ഷ്യം

പട്ടിക ജാതി- വർഗ്ഗ വിഭാഗങ്ങളുടെ സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി ഈ വിഭാഗങ്ങളെ ഒരു കൊടിക്കീഴിൽ അണിനിരത്തി അതിനു വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു

About us

Founded in 1932 at Thavakkara, Kannur, Bharatiya Pattika Jana Samajam (BPJS) is a leading voice against the denial of rights for Scheduled Caste and Tribe communities in Kerala. With a legacy of 92 years, BPJS has united communities, led historic struggles, and championed social justice beyond political affiliations. Our mission is to empower marginalized communities through advocacy, unity, and action, ensuring equality and dignity for all.

എന്തുകൊണ്ട് BPJS-നൊപ്പം ചേരണം?

  • അവകാശ പോരാട്ടങ്ങൾ: 1986, 2005 കേരള മാർച്ചുകൾ, പാർലമെന്റ് മാർച്ച്, റെയിൽ തടയൽ സമരം തുടങ്ങിയവയിലൂടെ SC/ST സമുദായങ്ങളുടെ അവകാശങ്ങൾക്കായി BPJS ശക്തമായി പോരാടുന്നു.

  • വിദ്യാഭ്യാസ ശാക്തീകരണം: ഇ-ഗ്രാന്റ് സംവിധാനത്തിലൂടെ SC/ST വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഗ്രാന്റ്, സ്കോളർഷിപ്പ്, ഫെലോഷിപ്പ് എന്നിവ ഉറപ്പാക്കാൻ ധർണകളും മാർച്ചുകളും നടത്തി.

  • സാമൂഹിക ഐക്യം: ജാതി-മത ഭിന്നതകൾക്കെതിരെ SC/ST സമുദായങ്ങളെ ഒന്നിപ്പിക്കാൻ 1972-ലും 1982-ലും നിരവധി സംഘടനകളെ ലയിപ്പിച്ച് ഐക്യം ശക്തിപ്പെടുത്തി.

  • നിങ്ങളുടെ ഭാവി, നമ്മുടെ ഉത്തരവാദിത്തം: പി.എസ്.സി., എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പിൻവാതിൽ നിയമനങ്ങൾ തടയാനും സംവരണ തത്വം ഉറപ്പാക്കാനും BPJS നിന്റെ ശബ്ദം കാത്തിരിക്കുന്നു.

വാർത്തകളിൽ BPJS.....

Timeline

1932 – സ്ഥാപനം

കണ്ണൂർ താവക്കര ഗവ. യു പി സ്കൂളിൽ മലബാർ റീജണൽ ഹരിജൻ സമാജം രൂപീകരിച്ചു. സ്ഥാപകർ: സംസ്കൃത പണ്ഡിതൻ ഉണ്ണികൃഷ്ണൻ, കെ.എം. രാമേട്ടൻ, പി. പൊക്കൻ മാസ്റ്റർ.

1972 – അഖിലകേരള ഹരിജൻ സമാജം

സംഘടനകളെ ഐക്യപ്പെടുത്താൻ നിരവധി സംഘടനകളെ ലയിപ്പിച്ച് സമാന ചിന്താഗതിയോടെ പുതിയ രൂപത്തിലേക്ക് മാറ്റം.

1982 – കേരള ഹരിജൻ സമാജം

മലബാറിലെ അഖിലകേരള ഹരിജൻ സമാജവും എറണാകുളത്തെ കേരള സ്റ്റേറ്റ് ഹരിജൻ സമാജവുമായുള്ള ലയനം.

1986 & 2005 – കേരള മാർച്ച്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ രണ്ട് കേരള മാർച്ചുകൾ ശ്രദ്ധേയമായി.

2002 – BPJS രൂപീകരണം

കോഴിക്കോട്ടെ ലയന സമ്മേളനത്തിൽ നിരവധി സംഘടനകളെ BPJS എന്ന പേരിൽ ദേശീയതലത്തിൽ ലയിപ്പിച്ചു.

2025 – സംസ്ഥാന കൺവൻഷൻ

2025 ഏപ്രിൽ 20ന് കണ്ണൂർ ശ്രീ പൊക്കൻ മാസ്റ്റർ നഗറിൽ സംസ്ഥാന കൺവൻഷൻ നടത്തുന്നു – വിദ്യാഭ്യാസ അവകാശങ്ങൾ, സാമൂഹിക നീതി എന്നൊക്കെയുള്ള വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടക്കുന്നു.

പൂർവ പിതാക്കൾ

Dr. B.R. Ambedkar

Architect of the Indian Constitution and a tireless champion for social justice, Dr. B.R. Ambedkar dedicated his life to fighting caste oppression and ensuring equality for all citizens. His vision continues to guide movements for dignity and rights.

Mahathma Ayyankali

Ayyankali  was a visionary leader who fought for the rights of Dalits in Kerala. He championed education, dignity, and freedom of movement for oppressed communities, challenging caste barriers and sparking lasting social change.

A.K. Gopalan (AKG)

A stalwart of the Indian communist movement, A.K. Gopalan was known for his unwavering commitment to the struggles of the poor and working class. He played a vital role in shaping progressive politics in Kerala and India.

K. Kelappan

Popularly known as the “Kerala Gandhi,” K. Kelappan was a freedom fighter and reformer who worked relentlessly for the upliftment of marginalized communities. His efforts were pivotal in the temple entry movement and Gandhian social reform in Kerala.

O. Koran

O. Koran (1919–1981) was a prominent socialist leader and advocate for Adivasi rights from Kerala’s tribal communities, known for his fight against social injustices and exploitation. He served as a member of the second and third Kerala Legislative Assemblies and was elected to the Madras Legislative Assembly (1952–1956). Additionally, he held the position of Minister for Agriculture and Irrigation in the Achyutamenon Ministry from November 1, 1969, to August 1, 1970. His legacy continues to inspire struggles for Adivasi rights and dignity.

P M Unnikrishnan

PM Unnikrishnan was a Dalit leader from Malabar who founded the Akhila Malabar Harijan Samajam in 1932. A Sanskrit scholar and powerful orator, he dedicated his life to uplifting marginalized communities, facing severe caste violence and poverty. He died in 1952 from injuries sustained during a brutal attack, yet remains largely forgotten in mainstream history.

K M Raman

K.M. Raman, known as “everyone’s Ramettan,” was a pioneering Dalit leader from Kunhimangalam, Kerala, who dedicated his life to fighting caste oppression and uplifting marginalized communities. A participant in the Salt Satyagraha, he faced severe discrimination and violence but remained active in social and political work, holding key leadership roles in several Dalit organizations. He passed away in 1993, leaving behind a legacy of tireless activism and service.

Blog

അറാക്കപ്പ് ആദിവാസികൾക്കൊപ്പം

ഇടമലയാർ, അറാക്കപ്പ് എന്നത് ചെങ്കുത്തായ ഒരു മലയാണ് ഏകദേശം നാല് കിലോമീറ്ററോളം കാടും കല്ലുകളും താണ്ടിയാണ് അവരുടെ വാസസ്ഥലത്ത് എത്തുന്നത് പ്രകൃതിദുരന്തം ഭയന്ന് കഴിഞ്ഞ് കൂടുന്ന അരപ്പട്ടിണിക്കാരായ ഈ...

പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ അവകാശ സംരക്ഷണ നിയമം നിര്‍മ്മിക്കുക

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 17 ൽ തൊട്ടുകൂടായ്മയും അയിത്തവും നിരോധിക്കാൻ വ്യവസ്ഥ ചെയ്തിട്ടും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ ‘അയിത്തം’ എന്ന അനാചാരം അതിന്റെ വ്യവസ്ഥാപരമായ സ്വഭാവം...

മണ്ണിൽ കോറിയിട്ട സാമ്പത്തിക ചിത്രം

മണ്ണിൽ കോറിയിട്ട സാമ്പത്തിക ചിത്രം എന്നാണ് കേന്ദ്ര ബജറ്റിനെ പറ്റി പലരും പറഞ്ഞു കേൾക്കുന്നത്. പിന്നോക്കം എന്ന് പറഞ്ഞാൽ കൂടുതൽ ധനസഹായം ലഭിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടി...

കെ.എം.രാമൻ -ഹരിജനങ്ങളുടെ അപ്പീലില്ലാ കോടതി

“ഹരിജനങ്ങളുടെ അപ്പീലില്ലാ കോടതി” എന്ന് കേരളത്തിലെ വാർത്താ മാധ്യമങ്ങൾ വിശേഷിപ്പിച്ച കെ.എം. രാമൻ എല്ലാവരുടെയും രാമേട്ടനായിരുന്നു. വിപ്ലവപ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ ചരിത്ര...

മലബാറിന്റെ ഉണ്ണികൃഷ്ണൻ

കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിനായി പ്രമാണിവർഗ്ഗത്തിന്റെ ക്രൂരമായ മർദ്ദനങ്ങളേറ്റുവാങ്ങി അകാലത്തിൽ പൊലിഞ്ഞു പോയ സമാജത്തിന്റെ സ്ഥാപക നേതാവാണ് പി.എം.ഉണ്ണികൃഷ്ണൻ. കോഴിക്കോട് ജില്ലയിലെ...

ഭാരതീയ പട്ടിക ജന സമാജം (BPJS): കേരളത്തിലെ SC/ST ഉന്നമനത്തിന്റെ പോരാളികൾ

അവകാശങ്ങൾക്കായി ഭാരതീയ പട്ടിക ജന സമാജം (BPJS) കേരളത്തിലെ പട്ടികജാതി-പട്ടികവർഗ (SC/ST) സമുദായങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു പ്രധാന സംഘടനയാണ്. 1932-ൽ കണ്ണൂർ താവക്കര ഗവൺമെന്റ് യു.പി. സ്കൂളിൽ...

ബി.പി. മണ്ഡൽ കമ്മീഷനും കേരളത്തിലെ SC/ST-OBC സമുദായങ്ങളും

ബി.പി. മണ്ഡൽ (1918-1982) ഇന്ത്യൻ ചരിത്രത്തിൽ സാമൂഹിക നീതിയുടെ ഒരു പ്രധാന അധ്യായമായ മണ്ഡൽ കമ്മീഷന്റെ നേതാവായിരുന്നു. 1979-ൽ രൂപീകരിക്കപ്പെട്ട ഈ കമ്മീഷൻ, പിന്നോക്ക വിഭാഗങ്ങൾക്ക് (Other Backward Classes...

പൊയ്കയിൽ അപ്പച്ചൻ: കേരളത്തിന്റെ ദളിത് മോചന നായകൻ

പൊയ്കയിൽ യോഹന്നാൻ (1879-1939), പൊയ്കയിൽ അപ്പച്ചൻ എന്നോ ശ്രീകുമാര ഗുരുദേവൻ എന്നോ അറിയപ്പെടുന്ന മഹാനായ സാമൂഹിക പരിഷ്കർത്താവ്, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനം വഹിക്കുന്നു. ദളിത്...

കേരളത്തിലെ SC/ST സമുദായം: ചരിത്രം, പോരാട്ടം, ഭാവി

കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിൽ, പട്ടികജാതി (SC) – പട്ടികവർഗ (ST) സമുദായങ്ങൾ നേരിട്ട വെല്ലുവിളികളും അവർ നേടിയ നേട്ടങ്ങളും ഒരു പ്രധാന അധ്യായമാണ്. നൂറ്റാണ്ടുകളായി...